വയനാടിന് കൈത്താങ്ങായി നഹാസ് ആശുപത്രി ജീവനക്കാരും

പരപ്പനങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ജീവനക്കാര്‍ ഒരു ലക്ഷം രൂപ നല്‍കി.

തിരൂരങ്ങാടി തഹസില്‍ദാര്‍ കെ ജി പ്രാണ്‍സിംഗ് ചെക്ക് ഏറ്റുവാങ്ങി. എല്‍ ആര്‍ തഹസില്‍ദാര്‍
എന്‍ മോഹനന്‍,ഡെപ്യൂട്ടിതഹസില്‍ദാര്‍മാരായ സി ബി പ്രീതി, ഇ എം ജ്യോതി,
നഹാസ്ആശുപത്രി നഴ്‌സിങ്‌സുപ്രണ്ട് ഗിരിജാബായ്, സഹപ്രവര്‍ത്തകരായ മഞ്ജുള, നസീറ, സഹ്വാന്‍ , അന്‍വര്‍, രജനി, ഉഷ, ഫാസില്‍, ആബിദ്
എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top