നഫീസ (86) നിര്യാതയായി

പരപ്പനങ്ങാടി: കളരിക്കൽ റോഡിൽ താമസിക്കുന്ന പരേതനായ ചേക്കാലി കുഞ്ഞാവ യുടെ ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: മറിയമോൾ, ഷരീഫ,മലപ്പുറം ജില്ലാ മത്സ്യതൊഴിലാളി ഫെഡറേഷൻ ഖജാഞ്ചി .അബ്ദു റസാഖ് ചേക്കാലി,ഹഫ്സത്ത് ,റംല, സുബൈദ, സക്കീർ,നജ്മത്ത്, സമീറ, പരേതനായ സലാം,മുനീർ. മരുമക്കൾ: പതേനായ മുഹമ്മദ് കുട്ടി ,ഹംസ, ബാപ്പുട്ടി താനൂർ, സിദ്ധീഖ് വാക്കാട്, യൂസഫ് പരപ്പനങ്ങാടി, ജാഫർ താനൂർ, ഫൈസൽ, പരപ്പനങ്ങാടി.

Share news
error: Content is protected !!
Scroll to Top