
പരപ്പനങ്ങാടി: വാഹനാപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളണത്തെ കാട്ടിൽ പീടിയേക്കൽ ശുഫൈഖ് (23) നിര്യാതനായി. മൂന്നിയൂർ കുന്നത്തുപറമ്പിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. തലപ്പാറ ക്രസ്റ്റ് ഇന്ത്യൻ ഫുഡ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
പിതാവ്: അബ്ദുൽ അസീസ്. മാതാവ്: ഷഹബാനത്ത്. സഹോദരങ്ങൾ: ഷബീർ, ശുഐബ് ഷമീം ഷാ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉള്ളണം കോട്ടയി ജുമാ മസ്ജിദിൽ ഖബറടക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



