നഫീസ ഹജ്ജുമ്മ (80) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ പി.എന്‍ മുഹമ്മതിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, സുഹറ, സഫിയ, മൈമൂന. മരുമക്കള്‍: കെ.പി.കുഞ്ഞിമുഹമ്മദ്, പി.കെ.സൈദലവി, റാബിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top