
തിരൂരങ്ങാടി: ഐ.ടി.ടി.സി ട്രാവല്‍സ് മാനേജിങ് ഡയറക്ടറും കൊടിഞ്ഞി കടുവാളൂര്‍ പരേതനായ പത്തൂര്‍ ഉണ്ണിമൊയ്തീന്‍ (സാഹിബ് ഹാജി)ന്റെ മകനുമായ അബ്ദുറഹ്‌മാന്‍ എന്ന മാനു (59) നിര്യാതനായി. ഭാര്യ: ഹസീന പാണ്ടികശാല (രാമനാട്ടുകര). മക്കള്‍: സറീന (ഖത്തര്‍), റിന്‍ഷ (തിരൂര്‍), റിജാസ് റഹ്‌മാന്‍ (ലണ്ടന്‍), അയാസ് റഹ്‌മാന്‍ (ബാംഗ്ലൂര്‍). മരുമക്കള്‍ : നിഷാദ് പയ്യോളി – കോഴിക്കോട് (ഖത്തര്‍), ഷമ്മാസ് തിരൂര്‍ (ജിദ്ദ), ഡോ.ഹനീന (ലണ്ടന്‍).
സഹോദരങ്ങള്‍ : അബ്ദുല്‍ അസീസ് (നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), അബ്ദുല്‍ സലാം, (വാക്കറൂ ഗ്രൂപ്പ് ഡയരക്ടര്‍),അബ്ദുല്‍ നാസര്‍ (മലബാര്‍ ഫുഡ്‌സ് റിയാദ്), ഡോ. സൈഫുദ്ധീന്‍ (എം.കെ.എച്ച് ഹോസ്പിറ്റല്‍ തിരൂരങ്ങാടി), സീനത്ത് (തിരൂര്‍), ഷബീര്‍ അലി (ആര്‍സല്‍ ലാബ്),
ആസിഫ് ഐ ടി ടി സി. (കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ്).
ജനാസ നിസ്‌കാരം വ്യാഴം രാവിലെ 11.30 ന് കൊടിഞ്ഞിപ്പള്ളിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



