നഫീസ (68) നിര്യാതയായി

കടലുണ്ടി:പുഴക്കലകത്ത്  മുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: ഗഫൂർ, ശറഫുദ്ധീൻ, നിസാർ, ജാഫർ, സാജിത, സമീറ, സെലീന . മരുമക്കൾ: സിറാജ്, ഉമ്മർ, മുജീബ്, സാജിത, സഹദിയ സമീറ, റഫീദ. സഹോദരങ്ങൾ: റഹ്മാൻ, പാത്തുമ്മക്കുട്ടി.

Share news
error: Content is protected !!
Scroll to Top