ചാഞ്ചേരിപ്പറമ്പ് പാതിരിത്താഴത്ത് നഫീസ (66) നിര്യാതയായി

താനൂർ: ചാഞ്ചേരിപ്പറമ്പ് പാതിരിത്താഴത്ത് നഫീസ (66) നിര്യാതയായി. ഭർത്താവ്: പി ടി ഉമ്മർ. മക്കൾ: പി ടിഅക്ബർ (സിപിഐ എം താനൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, സംസ്ഥാന ഹജ് കമ്മിറ്റി അംഗം, താനൂർനഗരസഭ കൗൺസിലർ), അഷ്റഫ് , ഫൈസൽ (ഇരുവരും സൗദി), സഫിയ, ശിഹാബ്, സെയ്തലവി. മരുമക്കൾ: സുമയ്യ, നസീദ, മുഫീദ, ജുബൈരിയ, മജീദ്, സുമയ്യ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top