പാട്ടശ്ശേരി വക്കണ്ടതില്‍ നഫീസ (62) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം അങ്ങാടിക്ക് സമീപം താമസിക്കുന്ന വലിയപ്പീടിയെക്കല്‍ സൈതലവി ഹാജിയുടെ ഭാര്യ നഫീസ (62) (പാട്ടശ്ശേരി വക്കണ്ടതില്‍) നിര്യാതയായി. മക്കള്‍: മുഹമ്മദ് സഫ്വാന്‍, നെസീറ, ജംഷീന, ഫായിസ മരുമക്കള്‍ : ജംഷീര്‍, റഷീദ്, ഇര്‍ഷാദ്, ജുബ്‌ന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top