എരഞ്ഞിക്കോട് ആറാംതൊടി വീട്ടില്‍ അലി സ്രാമ്പിക്കന്‍ (56) എന്നയാളെ കാണാനില്ലെന്ന് പരാതി. ജനുവരി 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്നാണ് കാണാതായത്. സംഭവത്തില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍: 04832712598, 9497947329.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



