മലപ്പുറം ; പ്രവാചകനായ മുഹമ്മദ് നബിയുടെ ഓര്‍മ്മകള്‍ തുടിച്ചുനില്‍ക്കുന്ന ദിനത്തില്‍ നാടങ്ങും ആഘോഷപൂര്‍വ്വം നബിദിനം കൊണ്ടാടി രാവിലെ മുതല്‍ വിശ്യാസികള്‍ ഘോഷയാത്രകള്‍ അന്നദാനം, മൗലിദ് പാരായണം എന്നിവ നടത്തി. വാഹനങ്ങള്‍ അലങ്കരിച്ചും കലാരുൂപങ്ങള്‍ അവതരിപ്പിച്ചും നടന്ന ഘോഷയാത്രകള്‍ കാണാന്‍ സ്ത്രീകളടക്കമുള്ളവര്‍ റോഡിനിരുവശവും അണിനിരന്നു,
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


