Section

malabari-logo-mobile

മൂസാമിന്റെ പുരക്കല്‍ യൂസഫ് (76) നിര്യാതനായി

HIGHLIGHTS : Muzaminte Purakal yusuf (76) passed away

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറം ഫിഷ് ലാന്‍ഡിങ് സെന്ററിന് സമീപം മൂസാമിന്റെ പുരക്കല്‍ യൂസഫ്(76) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കള്‍:റസിയ, ജെസി, യഹ്യ, റഹീം, ജെസ്‌ന. മരുമക്കള്‍: അശ്‌റഫ് പറവണ്ണ, ബഷീര്‍ പുതിയകടപ്പുറം, സ്വാലിഹ് ആനങ്ങാടി, ജെസി ചെട്ടിപ്പടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!