ആവശ്യമായ ചേരുവകള്‍
കാഷൂ – 1 കപ്പ്
വെള്ളം – 4 കപ്പ്
സ്വീറ്റിനര്‍ – ആവശ്യത്തിന്
വാനില എക്‌സ്ട്രാക്ട് – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കാഷൂ 4 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം ഇത് 4 കപ്പ് വെള്ളം ചേര്‍ത്ത് സ്മൂത്തായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ഒരു നട്ട് പാല്‍ ബാഗ് ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം സ്വീറ്റിനര്‍, വാനില എക്‌സ്ട്രാക്ട്,ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കാഷൂമില്‍ക്ക് ആസ്വദിക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




