
തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 189- ാം ആണ്ട് നേര്‍ച്ച ശനിയും ഞായറും നടക്കും. ശനി വൈകിട്ട് മഖാം സിയാറത്തോടെ നേര്‍ച്ച തുടങ്ങും. തുടര്‍ന്ന് കൊടിയേറ്റ ത്തിന് സലിം ഐദീദ് തങ്ങള്‍ നേതൃത്വം നല്‍കും.
രാത്രി ഏഴിന് സമ്മേളനം എം ടി അബ്ദുള്ള മുസ്ല്യാര്‍ ഉദ്ഘാടനംചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




