മുസ്തഫ (48) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടയില്‍ താമസിക്കുന്ന പരേതനായ പുതിയ ഒറ്റയില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുസ്തഫ (48) നിര്യാതനായി.
മാതാവ്:കതിയുമ്മ. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് റംഷീദ്, മുഹമ്മദ് റനീഷ്, ഫാത്തിമ റിന്‍ഷി. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍,ആസിയ, മൈമൂന,മൂസ,ഹാജറ, ഹംസ, ഖദീജ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top