ഊരോത്ത് പറമ്പില്‍ മോഹനന്‍ (55) നിര്യാതനായി

തിരൂര്‍: പുറത്തൂര്‍ കളൂര്‍ സ്വദേശി ഊരോത്ത് പറമ്പില്‍ മോഹനന്‍ (55) നിര്യാതനായി. ഭാര്യ : വാല്‍പ്പാശ്ശേരി പുറക്കാട്ട് സിന്ധു. മക്കള്‍: അനുശ്രീ, അക്ഷയ്.

Share news
error: Content is protected !!
Scroll to Top