Section

malabari-logo-mobile

ചെസ് ടൂര്‍ണമെന്റ്

HIGHLIGHTS : Chess tournament

പരപ്പനങ്ങാടി: നെടുവ പഴയ തെരുവിലെ ഗുരുകുലം ചെസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രാദേശിക ചെസ് ടൂര്‍ണമെന്റ് ശനിയാഴ്ച്ച (മെയ് 20 ) നടക്കും. 15 നും 10 വയസിനും താഴെ പ്രായമുള്ള കുട്ടികള്‍ക്കായാണ് ചെസ് ടൂര്‍ണമെന്റ്.

ശനിയാഴ്ച്ച രാവിലെ ഒന്‍പതിന് കോവിലകം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഗുരുകുലം ചെസ് അക്കാദമിയിലാണ് മത്സരം. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

sameeksha-malabarinews

താല്‍പര്യമുള്ളവര്‍ വ്യാഴാഴ്ച്ച (മെയ് 18 ന് ) വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9961285082,9037032485.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!