മോഷ്ടിച്ച വാഹനവുമായി കൊലക്കേസ് പ്രതി പിടിയില്‍

ഫറോക്ക് : രണ്ട് കൊലപാതകവും മോഷണ വുമടക്കം നിരവധി കേസുകളിലെ പ്രതി ഫറോക്ക് പെരുമുഖം കള്ളി ത്തൊടി സ്വദേശി ചെനക്കല്‍ സു ധീഷ് കുമാര്‍ (മണ്ണെണ്ണ സുധി-43) അറസ്റ്റില്‍. ഫറോക്ക് അസി. കമീ ഷണര്‍ എ എം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാ ഡും സിഐ ടി എസ് ശ്രീജിത്തി ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഞാ യര്‍ രാവിലെ രാമനാട്ടുകരയില്‍ ച്ചാണ് ഇയാളെ പിടികൂടിയത്.

പിടികൂടുമ്പോള്‍ സുധീഷ് കുമാര്‍ ഉപയോഗിച്ച ബൈക്ക് മോ ഷ്ടിച്ചതാണെന്ന് വ്യക്തമായതാ യി പൊലീസ് പറഞ്ഞു. ഇയാള്‍ ക്കെതിരെ ഫറോക്കിലും ഈറോ ഡിലും കൊലപാതകത്തിന് കേസുകളുണ്ട്. മോഷ്ടിച്ച വാഹ നത്തില്‍ കറങ്ങി നടന്ന് മോഷ ണം നടത്തുന്നതാണ് പതിവ്. കൂ ടാതെ കള്ളുഷാപ്പ്, ബാര്‍ എന്നി വയുടെ പരിസരങ്ങളിലെത്തി ആളുകളുമായി സൗഹൃദം സ്ഥാപി ച്ച് അവര്‍ക്കൊപ്പം മദ്യപിച്ചശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണവും ഫോണും മറ്റും തട്ടിയെ ടുക്കുന്നതും പതിവായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top