
ഗൂഡല്ലൂര്‍ : അവധിയും പുതുവര്‍ഷവും പ്രമാണിച്ച് ഊട്ടിയിലേക്ക് 28 മുതല്‍ ജനുവരി രണ്ടുവരെ പര്‍വത ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തും. മേട്ടുപ്പാള യത്തില്‍നിന്ന് രാവിലെ ഒമ്പ തിന് ഊട്ടിയിലേക്ക് ട്രെയിന്‍ പുറപ്പെടും.
ഊട്ടിയില്‍ നിന്ന് 11.25ന് തിരിച്ചുപോകും. കുന രില്‍നിന്ന് ഊട്ടിയിലേക്ക് 8.20 നും ഊട്ടിയില്‍നിന്ന് കൂനൂരി ലേക്ക് 4.45നും ട്രെയിന്‍ ഓടും. ഓണ്‍ലൈന്‍ ബുക്കിങ് ആരം ഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



