
തിരുവനന്തപുരം : സേലം ഡിവിഷനു കീഴിലെ വി വിധ സെക്ഷനുകളില്‍ എന്‍ ജിനിയറിങ് പ്രവൃത്തി നടക്കു ന്നതിനാല്‍ ട്രെയിന്‍ നിയന്ത്ര ണം. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്(13352), എറണാ കുളം- കെഎസ്ആര്‍ ബംഗളു രു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678), ബിലാസ്പൂര്‍- എറ ണാകുളം സൂപ്പര്‍ഫാസ്റ്റ് എക് സ്പ്രസ് (22815) എന്നിവ കോ യമ്പത്തൂര്‍ ഒഴിവാക്കി പോത്ത ന്നൂര്‍, ഇരിങ്ങൂര്‍ വഴിയായിരി ക്കും സര്‍വീസ് നടത്തുക. പോത്തന്നൂരില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഷൊര്‍ണൂര്‍- കോ യമ്പത്തൂര്‍ പാസഞ്ചര്‍ (06458) 2, 3, 5, 6, 8 തീയതികളില്‍ പോ ത്തന്നൂരില്‍ സര്‍വീസ് അവ സാനിപ്പിക്കും. ഈദിവസങ്ങ ളില്‍ കോയമ്പത്തൂര്‍- ഷൊര്‍ ണൂര്‍ പാസഞ്ചര്‍ ( 06459) വൈകിട്ട് 4.41ന് പോത്തന്നൂരി ല്‍നിന്നായിരിക്കും പുറപ്പെ ടുക. കണ്ണൂര്‍- കോയമ്പത്തൂര്‍ മെമു എക്സ്പ്രസ് (16607) 3, 5, 6, 8 തീയതികളില്‍ പോത്തന്നൂ രില്‍ സര്‍വീസ് അവസാനിപ്പി ക്കും. കോയമ്പത്തൂര്‍- കണ്ണൂര്‍ മെമു എക്‌സ്പ്രസ് (16608) ഈദിവസങ്ങളില്‍ പകല്‍ 2.03ന് പോത്തന്നൂരില്‍ നിന്ന് പുറപ്പെടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



