HIGHLIGHTS : Munniyur Kaliyatta Mahotsavam today
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കുതിര കളിയാട്ട മഹോത്സവം വെള്ളിയാഴ്ച. മതസൗഹാര്‍ദത്തിന്റെ പെരുമയുണര്‍ത്തുന്ന കളിയാട്ടം കാര്‍ഷിക ഉത്സവംകൂടിയാണ്.
ഊരുചുറ്റിയിരുന്ന പൊയ്ക്കുതിരകളെല്ലാം വെള്ളിയാഴ്ച കാവിലെത്തും.

ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിക്കുന്ന ചടങ്ങോടെയാണ് കളിയാട്ടം തുടങ്ങുന്നത്. ഇതിന്റെ പന്ത്രണ്ടാം ദിവസം ഇടവപ്പാതിയിലെ വെള്ളിയാഴ്ചയിലാണ് കോഴിക്കളിയാട്ടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു