പരപ്പനങ്ങാടി : പുത്തരിക്കല്‍ പരേതനായ പൂളക്കല്‍ മുണ്ടുപാലത്തിങ്ങല്‍ അബ്ദുല്‍ ഖാദിറിന്റെ മകന്‍ അബ്ദുല്‍ ജലീല്‍(46) നിര്യാതനായി
ഭാര്യ നസീമ മക്കള്‍ നാജിയ, നാഷിദ്
കബറടക്കം നാളെ (ബുധന്‍) പരപ്പനങ്ങാടി പനയത്തില്‍ ജുമാ അത്ത് പള്ളിയില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


