മുംബൈയില്‍ ഫ്‌ളാറ്റില്‍ തീപിടുത്തം;4 മരണം;7പേര്‍ക്ക് പരിക്ക്

മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ഫ്‌ളാറ്റില്‍ തീപിടുത്തം. അപകടത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.

ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പത് പേരില്‍ നാലുപേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇവര്‍ ചികിത്സയിലാണ്.

Related Articles