മൂലഞ്ചേരി അബൂബക്കര്‍ (56) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയില്‍ താമസിക്കുന്ന മൂലഞ്ചേരി അബൂബക്കര്‍ (56) നിര്യാതനായി. ഭാര്യ:ഫാത്തിമ, മക്കള്‍:ഉമ്മു ഹബിബ, സൈതലവി കോയ (സൗദി അറേബ്യ), ഹഫീഫ, ഹഫ്‌നാസ് (ഫാര്‍മസിസ്റ്റ്). മരുമക്കള്‍: അബ്ദുസ്സലാം, ഫൈസല്‍, ഫാത്തിമ സുഹറ. കബറടക്കം ഉച്ചക്ക് 1:30 ഉള്ളണം കോട്ടായി ജുമാ മസ്ജിദില്‍.

 

Share news
error: Content is protected !!
Scroll to Top