തിരൂരില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാറിന് തീപിടിച്ചു

തിരൂര്‍: തിരൂര്‍ സ്റ്റാര്‍ ചെയ്യുന്നതിനിടെ കാറിന് തീപിടിച്ചു. കാറിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകായിരുന്നു.

ഇന്ന് രാവിലെ തിരൂര്‍ ടൗണിലാണ് സംഭവം നടന്നത്. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

അതെസമയം തീ പിടിക്കാനുണ്ടായ കാരണം വ്യക്തമാല്ല.

Share news
error: Content is protected !!
Scroll to Top