HIGHLIGHTS : Mukkam rape: Women's Commission seeks urgent report
കോഴിക്കോട് :മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ഇപ്പോള്‍ ചികിത്സയിലാണ് .
പീഡനശ്രമവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ല റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു