HIGHLIGHTS : Died of pneumonia
പരപ്പനങ്ങാടി : ന്യു മോണിയ ബാധിച്ചു മരിച്ചു. കരിങ്കല്ലത്താണിക്കുന്നത്ത് ബിജു – അശ്വതി ദമ്പതികളുടെ മകന്‍ ആദിത്യന്‍ (5) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശവസംസ്‌കാരം നാളെ രാവിലെ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക