പരപ്പനങ്ങാടി:ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ പള്ളിപ്പുറത്ത് വെന്നിയൂര്‍ അലവിയുടെ മകന്‍ മുഹമ്മദലി (60)നിര്യാതനായി.
ഭാര്യ:പത്തുമ്മു.മക്കള്‍:ഖൈറൂന്നിസ, സാജിദ, മുഹമ്മദ് റമീസ്. മരുമക്കള്‍: അഷറഫ്, മുസ്തഫ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



