മുഹമ്മദ് ഷംവില്‍ (19) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി പാട്ടശ്ശേരി സൈതലവി എന്നവരുടെ മകനും മലപ്പുറം കാച്ചിനക്കാട് റബ്ബാനിയ്യ ദറസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷംവില്‍ (19) നിര്യാതനായി .

പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ CDS മെമ്പര്‍ മറിയാമു മാതാവാണ്.
റഷീദ്, റഫീക്ക്, (ചെന്നൈ), അബൂതാഹിര്‍ (SKSFF തിരൂങ്ങാടി മേഖല സഹചാരി കണ്‍വീനര്‍) സഹോദരന്മാരാണ്, സഹോദരിമാര്‍
സമീറ, സൗദാബി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top