ധന്യശ്രീ(20) നിര്യാതയായി

കടലുണ്ടി: കോട്ടക്കടവ് ജംഗ്ഷനു സമീപം പുതുക്കുളങ്ങര ധന്യശ്രീ(20) നിര്യാതയായി.ബേപ്പൂര്‍ സരസ്വതി ഇന്‍ഡസ്ട്രീസ് ഉടമ പുതുക്കുളങ്ങര ഗോപാലകൃഷ്ണന്റെ മകളാണ്.മാതാവ്: ഷൈജ. സഹോദരന്‍:വിഷ്ണു

സംസ്‌ക്കാരം: വെള്ളി രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top