മുഹമ്മദ്‌റിഫാദ് (17)നിര്യാതനായി

HIGHLIGHTS : Muhammad Rifad (17) passed away

തിരൂരങ്ങാടി:ചെമ്മാട് കുബംകടവ്‌റോഡ് താമസക്കാരനായ ചെറ്റാലി കുഞ്ഞികന്മുവിന്റെ മകന്‍ മുഹമ്മദ്‌റിഫാദ് (17)നിര്യാതനായി. നാഷണല്‍ സ്‌ക്കൂള്‍ പ്ലസ്ടു കൊമോഴ്‌സ് വിദ്യാര്‍ത്ഥിയാണ്
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയില്‍.ഉമ്മ :നസീറ.സഹോദരി:ഫാത്തിമ റഫ്‌ന ,ഫാത്തിമ റുഷ്ദ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!