മുഹമ്മദ് കുട്ടി (72) നിര്യതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി പരേതനായ മൂസക്കാന കത്ത് ഹംസ എന്നവരുടെ മകന്‍ മുഹമ്മദ് കുട്ടി (72) നിര്യതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍ :ജുബൈരിയ്യ, ജാഫര്‍ (സൗദി അറേബ്യ ) അബ്ദുല്‍ ജലീല്‍. മരുമക്കള്‍ :റസീന, സജ്ന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top