കൈതക്കല്‍ അബൂബക്കര്‍ (76) നിര്യതനായി

പരപ്പനങ്ങാടി: പുത്തരിക്കല്‍ വിവാ നഗറിലെ കൈതക്കല്‍ അബൂബക്കര്‍ (76) നിര്യതനായി. ഭാര്യ: പരേതയായ ആയിശാമു. മക്കള്‍: സുഹറ, സുബൈദ, ഷരീഫ്, ആബിദ്, ഫൈസല്‍, ഹസീന പരേതരായ അഷറഫ്, ഇസ്മായീല്‍. മരുമക്കള്‍: കാസിം, ഫൈസല്‍, സുഹറ, റഹീന, ആരിഫ, ആരിഫ, ഷഹല

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top