മുഹമ്മദ് കോയ ( 60 ) നിര്യാതനായി

HIGHLIGHTS : Muhammad Koya (60) passed away

പരപ്പനങ്ങാടി:കൊടപ്പാളി ഹൈദ്രോസ്സ് പള്ളിക്ക് സമീപം താമസക്കാരന്‍ ആയിരുന്ന ഇപ്പോള്‍ അറ്റത്തങ്ങാടിയില്‍ താമസിക്കുന്ന വലിയ പീടിയേക്കല്‍ സെയ്തലവി എന്നവരുടെ മകന്‍ മുഹമ്മദ് കോയ ( 60 ) നിര്യാതനായി. ഭാര്യാ റംല, മക്കള്‍ ഷാഫി, ഷറഫുദ്ദീന്‍ എന്ന ബാബു, മുഹമ്മദ് നാഫി, മരുമക്കള്‍ :വാഫിയ, ഷഹല ഷഫീദ. ജനാസ നമസ്‌കാരം നാളെ രാവിലെ 11. 30ന് കൊടപ്പാളി ഹൈദ്രോസ് ജുമാഅത്ത് പള്ളിയില്‍ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!