മുഹമ്മദ് കോയ (54) നിര്യാതനായി

പരപ്പനങ്ങാടി: പുത്തരിക്കലെ മമ്മിക്കകത്ത് മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് കോയ (54) ഭാര്യമാര്‍: സാജിത, മൈമൂന. മക്കള്‍: സജാദ് അഹമ്മദ്, ഷക്കീല്‍ അഹമ്മദ്, സല്‍മ സന, സുല്‍ത്താന. മരുമക്കള്‍: സലിം, അസ്ലം,ഹസീന, റജീന.

Share news
error: Content is protected !!
Scroll to Top