മുഹമ്മദ് ഹാജി നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലത്തെ പാട്ടശ്ശേരിവാക്കണ്ടത്തില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഖബറടക്കം നാളെ (തിങ്കള്‍) ഒമ്പത് മണിക്ക് ചിറമംഗലം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: പാത്തുമ്മു.
മക്കള്‍: നജബ്ബാര്‍, ജലീല്‍, ജാഫര്‍, ജംഷീദ്, നസുറ, സഫിയ, ഹസീന.
മരുമക്കള്‍: വഹാബ്, അസീസ്, ഷാഫി, സാജിദ, റബീഹ, ജുനൈസ, ജംഷീന.

Share news
error: Content is protected !!
Scroll to Top