
പരപ്പനങ്ങാടി : മാപ്പുട്ടിൽ റോഡിനടുത്തെ വി.ഐ പി വില്ലേജിലെ ഓനാരി മുഹമ്മദ് ബാവ എന്ന ബാവ( 70) നിര്യാതനായി. ഭാര്യ : ആയിശ. മക്കൾ : ജലീൽ , റഫീഖ് , റസീന , റംല
മരുമക്കൾ : അലി ഉള്ളണം , ജെയ്സൽ ഓലപീടിക, അസ്ന, ബുഷ്റ .
സഹോദരങ്ങൾ : അശറഫ് , ശംസു , ബഷീർ , സുബൈദ .
ഖബറടക്കം : തിങ്കളാഴ്ച്ച പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



