ഇല്ലിക്കല്‍ വെളുത്തേടത്ത് മുഹമ്മത് എന്ന കുഞ്ഞു (73)നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ വെളുത്തേടത്ത് മുഹമ്മത് എന്ന കുഞ്ഞു (73)നിര്യാതയായി.പിതാവ് : പരേതനായ ഇല്ലിക്കല്‍ വെളുത്തേടത്ത് അബൂബക്കര്‍.മാതാവ്: മറിയക്കുട്ടി. ഭാര്യ: റുഖിയ.മക്കള്‍: അബൂബക്കര്‍ സിദ്ധീഖ്, ശംസുദ്ധീന്‍, ബദറുദ്ധീന്‍, സിറാജുദ്ദീന്‍, ജംഷീര്‍, നാസിറ.മരുമക്കള്‍ : ഉമ്മര്‍ ശെരീഫ് ചുഴലി (സൗദി), സല്‍മത്ത്, റഹന, ജംഷീന, ഹഫ്‌സത്ത്, മുഫീദ.സഹോദരങ്ങള്‍: കുഞ്ഞിപ്പോക്കര്‍ മാസ്റ്റര്‍, സൈതലവി (പീച്ചു), ഖദീജ, ആയിശ.ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30 ന് പാലത്തിങ്ങല്‍ മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

 

Share news
error: Content is protected !!
Scroll to Top