അലവിഹാജി (76) നിര്യാതനായി

പരപ്പനങ്ങാടി:ഉള്ളണത്തെ ചെറുവളപ്പില്‍ അലവിഹാജി (76)നിര്യാതനായി. ഭാര്യ: പരേതയായ താച്ചുട്ടി. മക്കള്‍: ആസ്യ, കോയ, സിദ്ധീഖ്, മുസ്തഫ, റഫീഖ്.
മരുമക്കള്‍:മുഹമ്മദ്, സുലൈഖ, സാബിറ, റാബിയ, സൈഫു.

 

Share news
error: Content is protected !!
Scroll to Top