Section

malabari-logo-mobile

മുഹമ്മദ് (73) നിര്യാതനായി

HIGHLIGHTS : Muhammad (73) passed away

പരപ്പനങ്ങാടി: സൂപ്പി ക്കുട്ടി നഹാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡിലെ കണ്ടംപറമ്പില്‍ മുഹമ്മദ് (73) നിര്യാതനായി. അരയന്‍ കടപ്പുറം ജുമാ മസ്ജിദ് മുഅദ്ദിന്‍, അങ്ങാടി മദ്രസ്സാ അധ്യപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ഗനി, ഷമീം അബ്ദുല്ല, ആയിഷ ബീവി, മരുമക്കള്‍: അബ്ദുല്‍ നാസര്‍ പറക്കാവ്. സുഹറ,ഹഫ്‌സത്ത്, സൈഫുന്നിസ, സഹോദരങ്ങള്‍: ബീരാന്‍ കുട്ടി,അബ്ദുല്‍ ലത്തീഫ്, സൈനബ,പരേതനായ അബ്ദുല്‍ ഖാദര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!