നഫീസ (71) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതനായ വെട്ടിക്കുത്തി അബൂബക്കര്‍ എന്ന കുഞ്ഞുമോന്റെ ഭാര്യ നഫീസ (71) നിര്യാതയായി.  മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഹനീഫ, മുഹമ്മദ് ശാഫി, സൈനബ ബീവി, മരുമക്കള്‍: മൈമൂന, റംല, സുല്‍ഫത്ത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top