കുഞ്ഞോട്ട് മുഹമ്മദ് എന്ന ബാവ(61) നിര്യാതനായി

പരപ്പനങ്ങാടി: കെ.പി.എച്ച് റോഡ് ഹിദായ നഗറില്‍ കുഞ്ഞോട്ട് മുഹമ്മദ് എന്ന ബാവ(61) നിര്യാതനായി. ഭാര്യ:റാബിയ .മക്കള്‍ :അഷ്റഫലി ,അയിഷാബി ,ഷൗക്കത്തലി ,ഇബ്രാഹിം സഖാഫി ,അബ്ദുല്‍ കാദര്‍ (ദുബായ് )ഇസ്മായില്‍ ,റാഷിദ്
മരുമക്കള്‍ :സല്‍മാനുല്‍ ഫാരിസ,ഹൈറുന്നിസ ,അഫ്സ ,മുസ്തഫ സഖാഫി.

Share news
error: Content is protected !!
Scroll to Top