കോഴിക്കോട്: മാവൂര്‍ ഇരഞ്ഞിമാവ് റോഡില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അരീക്കോട്, നിലമ്പൂര്‍ ഭാഗത്തുനിന്ന് കോഴിക്കോടേയ്ക്കും തിരുച്ചുമുള്ള വാഹനങ്ങള്‍ മുക്കം വഴിക്കോ എടവണ്ണപ്പാറ വഴിക്കോ പോകേണ്ടതാണ്.
മറ്റ് വാഹനങ്ങള്‍ കൂളിമാട് – പുല്‍പറമ്പ് വഴിയും പോകണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



