ബി.പി അങ്ങാടി നേര്‍ച്ച: തിരൂരില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

ഫയല്‍ ചിത്രം

തിരൂര്‍: ബി.പി അങ്ങാടി നേര്‍ച്ച പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തഹസില്‍ദാര്‍. തലക്കാട് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും തിരൂര്‍ നഗരസഭയിലുള്‍പ്പെടുന്ന തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പഞ്ചാമി ജി.എല്‍.പി സ്‌കൂള്‍ എന്നിവക്കുമാണ് അവധി.

ഇന്നും നാളേയും ഉച്ചക്ക് ശേഷം അവധി അനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച നിര്‍ദേശം എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസുകള്‍ക്ക് കൈമാറിയതായി തഹസില്‍ പി ഉണ്ണി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top