പുളിക്കലകത്ത് മുബാരിസ് ( 26)നിര്യാതനായി

പരപ്പനങ്ങാടി:കൊടപ്പാളിയിലെ പരേതനായ പുളിക്കലകത്ത് സൈനുൽ ആബിദിൻ്റെ മകൻ മുബാരിസ് ( 26)നിര്യാതനായി.
മാതാവ്: ഫൗസിയ.സഹോദരങ്ങൾ: മുഫീദ, മുആദ്, മുഫസ്സല നഷ് വ, ആയിഷ മുർശിദ. മയ്യത്ത് നമസ്കാരം ഇന്ന് നാലുമണിക്ക് മുറിത്തോട് ജുമാ മസ്ജിദ്. ഹിദായ നഗർ

Share news
error: Content is protected !!
Scroll to Top