Section

malabari-logo-mobile

സിനിമ തിയറ്ററുകള്‍ തുറക്കില്ല;കേരള ഫലിം ചേംബര്‍

HIGHLIGHTS : Movie theaters will not open; Kerala Film Chamber

കൊച്ചി: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിസ്എടിയില്‍ ഇളവ് നല്‍കണം എന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനമെന്നും മറ്റ് സിനിമ സംഘടനകളുടെ പിന്തുണ ഇതിനായി തേടുമെന്നും കേരള ഫിലം ചേംബര്‍ അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

തിയേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടര്‍ന്നാണ് ഫിലിം ചേംബറിന്റെ ഈ പ്രതികരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!