– ഒരു ടീസ്പൂൺ ചുക്കുപൊടിയും അതിന്റെ ഇരട്ടി പെരുംജീരകവും വായിലിട്ട് ചവയ്ക്കുക.
– പച്ച നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് പുരട്ടുക.
– കൽക്കണ്ടവും കൊട്ടത്തേങ്ങയും തുടർച്ചയായി ചവച്ചിറക്കിയാൽ വാ പുണ്ണിന് ശമനം ഉണ്ടാകുന്നതാണ്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




