സദാചാര പോലീസിങിനെതിരെ ചുംബന കൂട്ടായ്‌മ

Untitled-1 copyകൊച്ചി: കോഴിക്കോട്‌ കോഫിഷോപ്പില്‍ കമിതാക്കള്‍ ചുംബിച്ചതിന്‌ ഡൗണ്‍ ടൗണ്‍ എന്ന റസ്‌ററോറന്റ്‌ അടിച്ചുതകര്‍ത്തതിനും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാര പോലീസിങ്ങുനുമെതിരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബന കൂട്ടായ്‌മ.

നവംബര്‍ രണ്ടാം തിയ്യതി വൈകീട്ട്‌ അഞ്ചു മണിക്കാണ്‌ പരിപാടി.

ചുംബനക്കൂട്ടായ്‌മയെന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ ചുംബനക്കൂട്ടായ്‌മ സജീവ ചര്‍ച്ചയായിക്കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top