ബ്രസീലില്‍ ദില്‍മ വീണ്ടു അധികാരത്തിലേക്ക്‌

Untitled-1 copyബ്രസീല്‍ ഇടതുപക്ഷത്തു തന്നെ. രാജ്യത്തെ പ്രസിഡന്റ്‌ സ്ഥാത്തേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ദില്‍മ റൂസഫിനെ വീണ്ടും തിരഞ്ഞെടുത്തു വര്‍ക്കേഴ്‌സ പാര്‍ട്ടി നേതാവായ ദില്‍മ രണ്ടാം തവണയാണ്‌ ലോകത്ത്‌ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യത്തെ പ്രസിഡന്റാവുന്നത്‌

ഏകദേശം എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ദില്‍മക്ക്‌ 51.6 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. മുഖ്യ എതിരാളി വലതുപക്ഷത്തെ എക്യോ നേവസിന്‌ 48.4 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തുടര്‍ന്നുള്ള ഭരണം ദില്‍മക്ക്‌ കനത്ത വെല്ലുവിളി തന്നെയായിരിക്കും.

Share news
error: Content is protected !!
Scroll to Top