മണ്‍സൂണ്‍ ബമ്പര്‍ ;10 കോടിയുടെ ഭാഗ്യവാന്‍മാര്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം പത്ത് കോടി അടിച്ചത് പരപ്പനങ്ങാടി സ്വദേശിനികള്‍ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങളായി പത്ത് പേര്‍ ചേര്‍ന്നാണ് ലോട്ടറി എടുത്തത്.

ഇവര്‍ എടുത്ത MB 200261എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10കോടി അടിച്ചിരിക്കുന്നത്.
ലോട്ടറി പരപ്പനങ്ങാടിയിലെ ഒരു ബാങ്കിന് കൈമാറിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top