തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങന്‍ കരിക്ക് എറിഞ്ഞു;കര്‍ഷകന് പരിക്ക്

തമാമരശ്ശേരി:തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങന്‍ കരിക്ക് എറിഞ്ഞു കര്‍ഷകന് പരിക്കേറ്റു.താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്.

രാജുവിന്റെ കണ്ണിനും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം കൃഷിയിടത്തില്‍ തേങ്ങ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top